Blog

Bhediya Movie: ബോളിവുഡ് ബോക്സ്‌ ഓഫീസ് കളക്ഷൻ നേടാൻ ഭേദിയ ഒഫീഷ്യൽ ട്രൈലെർ


വരുൺ ധവാൻ, കൃതി സനോൺ ഒന്നിക്കുന്ന ഭേദിയ ഒഫീഷ്യൽ ട്രൈലെർ പുറത്തിറങ്ങി, ഇന്ത്യയിലെ ആദ്യത്തെ ജീവി-കോമഡി ചിത്രം കൂടിയാണ് ഭേദിയ
അമർ കൗശിക് സംവിധാനം ചെയ്യുന്ന ഭേദിയ  2022 നവംബർ 25-ന്  2D, 3D യിലും സിനിമാശാലകളിൽ ഹിന്ദി , തമിഴ്, തെലുങ്ക് എന്നിവയിൽ റിലിസ് ചെയ്യുന്നതാണ്.

2 മിനിറ്റും 55 സെക്കന്റും ദൈർഘ്യമേറിയ ഭേദിയ ട്രൈലെറിൽ വരുൺ ധവാൻ പൗർണമി ദിനത്തിൽ  ഭീകരമായ ചെന്നായിയായി മാറുന്ന ട്രൈലെറാണ് കാണുന്നത്. 

ജിയോ സ്റ്റുഡിയോ, മഡോക്ക് ഫിലംസ്  ബാനറിൽ  ദിനേശ് വിജൻ നിർമ്മിക്കുന്ന   ഭേദിയ തിരക്കഥ  എഴുതിരിക്കുന്നത് നിരേൻ ഭട്ടയാണ്. ജിഷു ഭട്ടാചാരി ഛായഗ്രഹണത്തിൽ അമിതാഭ് ഭട്ടാചാരി വരികൾക്ക് സച്ചിൻ-ജിഗർ ചിത്രത്തിന് സംഗിതം സംവിധാനം ചെയ്യുന്നത്. 

വരുൺ ധവാൻ, കൃതി സനോൺ കൂടാതെ ദിപക് ഡോബ്രിയ
അഭിഷേക് ബാനർജി, പാലിൻ കബക്ക് എന്നിവരാണ് മറ്റു അഭിനയതക്കൾ. ദിൽവേലെ എന്ന ചിത്രത്തിനു ശേഷം വരുൺ ധവാൻ, കൃതി സനോൺ രണ്ടാം തവണ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭേദിയ. 




അഭിപ്രായങ്ങള്‍