Blog

'നിങ്ങളിൽ കൂടുതലും അവരിൽ കുറവുമാകൂ' പുത്തൻ ചിത്രവുമായി നീര ജാസ്മിൻ

'നിങ്ങളിൽ കൂടുതലും അവരിൽ കുറവുമാകൂ' പുത്തൻ ചിത്രവുമായി നീര ജാസ്മിൻ.

'നിങ്ങളിൽ കൂടുതലും അവരിൽ കുറവുമാകൂ' പുത്തൻ ചിത്രവുമായി നീര ജാസ്മിൻ (image credits from Instagram)
'നിങ്ങളിൽ കൂടുതലും അവരിൽ കുറവുമാകൂ' പുത്തൻ ചിത്രവുമായി നീര ജാസ്മിൻ


മലയാളിക്ക് ഒരു കാലത്തെ പ്രിയ നടിമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. ഈ അടുത്തൂടെയാണ് മീര ജാസ്മിൻ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഒഫീഷ്യൽ ആയിട്ട് തുറന്നത്. 

ഓരോ പ്രതി ദിനം നടി ആരാധകരക്കായി ചിത്രങ്ങൾ പങ്കു വെക്കുന്നതിൽ മടിക്കാറില്ല. 

സോഷ്യൽ മിഡിയയിൽ സജിവമായ താരം  സ്റ്റൈലിഷ് ലൂക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മിഡിയയിൽ പങ്കു വെക്കാറുണ്ട്. 

ഈ അടുത്തിടെ നടന്ന നടിയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. "നിങ്ങളിൽ കൂടുതലും അവരിൽ കുറവുമാകൂ" എന്ന അടിക്കുറുപ്പൊടെ മീര  ജാസ്മിൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു.

2001 ൽ പുറത്തിറങ്ങിയ സൂത്രധരൻ എന്ന ചിത്രത്തിലുടെയാണ് മീര ജാസ്മിൻ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. 

പിന്നീട് തമിഴിലും, തെലുങ്കിലും, കന്നഡയിലും മീര അഭിനയിച്ചു. 2018 ൽ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലായിരുന്നു നടി അവസാനായി അഭിനയിച്ചത്. 

പിന്നീട് ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 2022 ൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്. 

ചിത്രത്തിൽ ജയറാം, സിദ്ധിഖ്, നസ്ലിൻ, കെ.ഗഫൂർ, ദേവിക സഞ്ജയ്‌, ഇന്നസെന്റ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരുന്നത്. ചിത്രം ഒരു ഫാമിലി എന്റർടൈൻമെന്റ് ചിത്രം കൂടിയാണ് മകൾ