Blog

Buttabomma movie : അനിഖ സുരേദ്രൻ നായികയായി എത്തുന്ന ബട്ട ബൊമ്മ ഒഫീഷ്യൽ ടീസർ പുറത്ത്

Buttabomma movie, Anikha Surendran, Arjun Das, Surya Vashistta
ബാലതാരമായി സിനിമ രംഗത്ത് വന്ന താരമാണ് അനിഖ സുരേന്ദ്രൻ, അനിഖ സുരേന്ദ്രൻ നായികായി എത്തുന്ന ബട്ട ബൊമ്മ എന്ന തെലുങ്ക് ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇന്ന് പുറത്തിറക്കി.

1 മിനിറ്റും 6 സെക്കന്റും ദൈർഘ്യമേറിയ ഒഫീഷ്യൽ ടീസർ സിതാര എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിലാണ് പുറത്തു വിട്ടത്.

തനിനാട്ടിൽ പുറത്തു ജനിച്ചു വളരുന്ന സത്യ എന്ന പെൺകുട്ടി ഫോൺ വഴി ഒരു ഓട്ടോക്കാരനുമായി പ്രണയത്തിൽ ആവുകയും പിന്നീട് ഉണ്ടാകുന്ന ത്രില്ലർ അടിപ്പിക്കുന്ന സംഭവങ്ങളാണ് ടീസറിൽ കാണിക്കുന്നത്.

ചിത്രത്തിൽ അനിഖ സുരേന്ദ്രൻ. കൂടാതെ അർജുൻ ദാസ്, സൂര്യ വസിസ്റ്റർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഗോപി സുന്ദറുടെ സംഗിതത്തിൽ ഷൌക്രീ ചന്ദ്രശേഖറും,ടി രമേഷും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം സീതാര എന്റർടൈൻമെന്റ, ഫോർച്യൂൺ നാല് സിനിമാസ്  ബാനറിൽ
നാഗ വംസി, എസ്.സായ് സൗജന്യ എന്നിവർ ചേർന്നാണ് ബട്ട ബൊമ്മ നിർമ്മിക്കുന്നത്.


  

അഭിപ്രായങ്ങള്‍