Blog

Varisu movie : ദീപാവലി വാരിസു സ്പെഷ്യൽ പോസ്റ്റർ പുറത്ത്

Varisu New Poster, Varisu New Movie Update

ആരാധകർ ഏറെ ആവേശത്തോടെയാണ്  വിജയുടെ വരാനിരിക്കുന്ന ചിത്രങ്ങളുടെ പുതിയ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുന്നത് . ഇപ്പോൾ ഇതാ വംശി സംവിധാനത്തിൽ വിജയ് നായകനായി എത്തുന്ന വാരിസു ചിത്രത്തിന്റെ ദീപാവലി സ്പെഷ്യൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി.

നിമിഷം നേരം കൊണ്ട് ആരാധകരിൽ ശ്രദ്ധ നേടിയ പോസ്റ്ററിൽ  പോരാളികളെ അടിച്ചു വീഴ്ത്തി ചുറ്റികയും മാസ്സ് ലുക്കിലുള്ള വിജയയുടെ പോസ്സാണ് ടീം പുറത്തിറക്കിയിരിക്കുന്നത്. ചിത്രം 2023 പൊങ്കലിൽ തന്നെ റിലിസ് ചെയ്യുന്നതാണ്.

ശ്രീ വെങ്കിടേശ്വര ക്രീയേഷൻ ബാനറിൽ ദിൽ രാജു, സിതീഷ് നിർമ്മിക്കുന്ന ചിത്രത്തിൽ രശ്മിക മന്ദന്നയാണ് ചിത്രത്തിൽ നായിക. 

അഭിപ്രായങ്ങള്‍