Blog

varisu movie :വാരിസു പുതിയ അപ്ഡേറ്റ്

ദളപതി വിജയുടെ പുത്തൻ ചിത്രങ്ങൾക്കായി ഏറെ നാളാണ് ആരാധകർ കാത്തിരിക്കുന്നത്. ഓരോ അപ്ഡേറ്റിനും പ്രേക്ഷകർ ആവേശത്തിടെയാണ് നോക്കികാണുന്നത്. ഇപ്പോൾ ഇതാ വാരിസു ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുകയാണ്.

വാരിസു ദീപാവലി ആഘോഷമായി ആദ്യ സിംഗിൾ പുറത്തിറങ്ങുന്നതാണ്, അതോടൊപ്പം ജനുവരി 11-ന് ററിലിസ് ചെയ്യാൻ ഒരുങ്ങിയ പുതിയ പോസ്റ്റർ ദീപാവലിയിൽ പുറത്തിറങ്ങും.

വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്ത് വരാനിരിക്കുന്ന വാരിസു ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത് രശ്മിക മന്ദരയാണ്. ദീപാവലിയ്ക്ക് പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഗാനം ദളപതി വിജയ് ആലപിച്ചതാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്, ഇതിനുമുൻപ് വാരിസു സെറ്റിൽ നിന്നുള്ള നിരവധി സ്റ്റില്ലുകൾ സോഷ്യൽ മിഡിയയിൽ വൈറലായിരുന്നു.

ശ്രീ.വെങ്കിടെശ്വര ക്രീയേഷൻ ബാനറിൽ ദിൽ രാജും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ശ്യാം, ശരത് കുമാർ, പ്രഭു, സംഗിത കൃഷ്ണ, ഖുഷ്ഭു, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. വിജയുടെ ഇത് ആറുപ്പത്തിആറാമത്തെ ചിത്രം കൂടിയാണ് വാരിസു. 

അഭിപ്രായങ്ങള്‍