Blog

Salaar movie : പിറന്നാൾ ദിനത്തിൽ സലാറിലെ പൃഥിരാജിന്റെ ക്യാരക്ർ പോസ്റ്റർ ; ഞെട്ടലൂടെ ആരാധകർ





മലയാളികൾക്കിടയിൽ ഏറെ ജനശ്രദ്ധയുള്ള നടാണ് പൃഥിരാജ് സുകുമാരൻ. ഒട്ടും മിക്ക കഥാപാത്രങ്ങളിലൂടെ ആരാധകരിൽ ഇടം നേടിയ മലയാളി താരമാണ് പൃഥിരാജ്.  ഒക്ടോബർ 16 ന് സോഷ്യൽ മിഡിയയിൽ ആരാധകരുടെ പ്രിയ നടന്റെ ജന്മദിനമാണ്. പൃഥിരാജിന്റെ  നിരവധി പുത്തൻ ചിത്രങ്ങളുടെ പുതിയ അപ്ഡേറ്റുകളുടെ ഒരു ചക്കരയാണ് സോഷ്യൽ മിഡിയയിൽ.

ബ്രഭാസ്, പൃഥിരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കെ ജി എഫ് ചിത്രം സംവിധാനത്തിലും തിരക്കഥയിലും പ്രശാന്ത് നീൽ ഒരുക്കുന്ന സലാർ ചിത്രത്തിലെ പൃഥിരാജിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി.

വരദരാജ മന്നാർ എന്ന കഥാപാത്രമായിട്ടാണ് സലാർ ചിത്രത്തിൽ പൃഥിരാജ് അവതരിപ്പിക്കുന്നത്. ക്യാരക്റ്റർ പോസ്റ്റർ നടൻ പൃഥിരാജ് അദ്ദേഹത്തിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാമിലൂടെയാണ് പങ്കു വച്ചത്. പോസ്റ്ററിൽ പൃഥിരാജിന്റെ മൂക്കിൽ വളയം മൂക്കുത്തിയും, മുഖത്തെ മുറിപ്പാടുകളും, കഴുത്തിലെ വളയവും 
 കണ്ട നിരവധി ആരാധകരിൽ വില്ലൻ കഥാപാത്രമായിട്ടായിരിക്കുന്ന എന്നുള്ള ചർച്ചകൾ സോഷ്യൽ മിഡിയയിൽ ഉണരുന്നുണ്ട്. 


ഹോംബാലെ ഫിലിംസ് ബാനറിൽ വിജയ് കിരഗണ്ടൂർ നിർമ്മിക്കുന്ന ചിത്രം 2023 സെപ്റ്റംബർ 28 ന്  ലോകമെമ്പാടും തിയറ്ററിൽ പുറത്തിറങ്ങുന്നതാണ്. 

അഭിപ്രായങ്ങള്‍