Blog

Brahmastra: ബ്രഹ്മാസ്ത്ര OTT റിലീസ് തിയതി പ്രഖ്യാപിച്ചു





രൺബീർ കപൂർ ,  ആലിയ ഭട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ആണ് 'ബ്രഹ്മാസ്ത്ര 'നവംബർ 4 ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഹിന്ദി കൂടാതെ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നി ഭാഷകളിൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നതാണ്.


 സെപ്റ്റംബർ 9 ന് ചിത്രം റിലിസ് ചെയ്തിരുന്നു. ആദ്യ ദിനം  വേൾഡ് വൈഡ് ബോക്സ്‌ ഓഫീസ് കളക്ഷൻ 75 കോടി  ബ്രഹ്മാശാസ്ത്ര നേടിയെടുത്തു. രണ്ടാം വാരം 160 കോടി കളക്ഷൻ നേടി. ഇപ്പോൾ ഇതാ നിർമ്മിതാക്കൾ  മറ്റൊരു റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്. ബ്രഹ്മാസ്ത്ര വേൾഡ് വൈഡ് മൂന്നാം ദിനം കൊണ്ട് 225 കോടി ബോക്സ്‌ ഓഫീസ് കളക്ഷൻ നേടിയെടുത്തിരിക്കുകയാണ്. ബോളിവുഡിൽ 25 ദിവസം കൊണ്ട് ഏറ്റവും വിജയം കൈരിച്ച ചിത്രം 400 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയെടുത്തു. 


ചിത്രം സംവിധാനം ചെയ്യുന്നത് അയൻ മുഖർജിയാണ്  മൂന്ന് ഭാഗങ്ങളായാണ് 
ചിത്രമൊരുങ്ങുന്നത്. ആദ്യ ഭാഗമായ 'ബ്രഹ്മാസ്ത്ര: ശിവ' സെപ്റ്റംബർ ഒമ്പതിനാണ് റിലീസ് ചെയ്തിരുന്നത് . ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ  2D, 3D, ഇമേസ് 3D എന്നിവയിൽ തിയേറ്ററുകളിൽ  ചിത്രം റിലിസ് ചെയ്തു.

ചിത്രം ഫാന്റസി അഡ്വന്ച്ചർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ചിത്തത്തിൽ നാഗാർജുന  ,മൗനി റോയ്, അമിതാഭ് ബച്ചൻ ഷാരൂഖ് എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ. ചിത്രത്തിൽ എല്ലാറ്റിനും ഉപരി ചിത്രത്തിന്റെ വിഷ്വലാണ്  കൂടുതൽ ആകർഷണിയമായി നിൽക്കുന്നത്.

ട്രൈലെറിൽ പുറത്തിറങ്ങിയതോടെ പ്രേക്ഷകറിൽ നിന്ന് നെഗറ്റീവ് വിവാദങ്ങൾ കൊണ്ട് ബ്രഹ്മാസ്ത്ര മികച്ച ചിത്രമല്ല എന്നുള്ള കാഴ്ചയിലായിരുന്നു. എന്നിരുന്നാൽ ഇവയൊക്കെ മറികടന്ന് ബോളിവുഡ് റെക്കോർഡ് സൃഷ്ട്ടിച്ചിരിക്കുകയാണ്. 

അഭിപ്രായങ്ങള്‍