Blog

Namitha Pramoth: ഇതാണോ തീ തിന്നു ജിവിക്കുന്ന നായികയെന്ന് ആരാധകർ ;വീഡിയോ വൈറൽ





ബാലതാരമായി സിനിമയിൽ എത്തിയ നായികയാണ് നമിത പ്രമോദ്. മലയാളി നടിമാരിൽ ചുരുങ്ങിയ ദിനം കൊണ്ട് ആരാധകരിൽ ശ്രദ്ധ നേടിയെടുത്ത നായികയാണ് നമിത. സോഷ്യൽ മിഡിയയിൽ വളരെ സജിവമാണ് താരം. നിരവധി ചിത്രങ്ങളും വീഡിയോസും താരം സോഷ്യൽ മിഡിയയിൽ പങ്കു വെക്കാറുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരിൽ ഇടം നേടാറുമുണ്ട്.


ഇപ്പോൾ ഇതാ വെറൈറ്റി വീഡിയോയുമായി നടി എത്തിയിരിക്കുകയാണ് നടി നമിത 
വീഡിയോ കണ്ട ആരാധകർ'  ഇതാണോ തീ തിന്നു ജീവിക്കുന്ന നയിക'  തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. കൊച്ചിയിലെ ഒരു പാൻ ഷോപ്പിൽ ഫയർ പാൻ കഴിക്കുന്ന വീഡിയോയാണിത്.


https://www.instagram.com/reel/Cjsrv2NB2lp/?igshid=YmMyMTA2M2Y=


2011 ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത പ്രമോദ് സിനിമയിലേക്ക് അരങ്ങേറ്റം കുറക്കുന്നത്. പിന്നീട് പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. നാദൃഷ സംവിധാനം ചെയ്ത് OTT പ്ലാറ്റ്ഫോമിലൂടെ സംരക്ഷണം ചെയ്തോണ്ടിരിക്കുന്ന ഈശോ ചിത്രമാണ് നമിതയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. 

അഭിപ്രായങ്ങള്‍