Monster movie : ലെസ്ബിയൻ ഉള്ളടക്കം കാരണം ചിത്രത്തിന്റെ റിലിസ് തിയതി നിരോധിച്ചു
പുലിമുരുകൻ ചിത്രത്തിന് ശേഷം വൈശാഖ് മോഹൽലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മോൺസ്റ്റർ ലെസ്ബിയൻ ഉള്ളടക്കം കാരണം ചിത്രം ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചിരിക്കുകയാണ്.
അതുകൊണ്ട് ചിത്രത്തിന്റെ ടീം റീ സെൻസറിനായി അപേക്ഷിച്ചു. എന്നാൽ GCC-യിൽ ഒരേസമയം റിലീസ് ചെയ്യുന്നത് അസാധ്യമാണെന്ന് തോന്നുന്നു. അതുകൊണ്ട് ഒക്ടോബർ 21 ന് മറ്റ് രാജ്യങ്ങളിൽ റിലിസ് മാറ്റി
വച്ചിരിക്കുകയാണ്. പുറംരാജ്യത്തെ റിലിസ് തിയതി റീ-സെൻസർ കഴിഞ്ഞയിരിക്കും നിച്ഛയിക്കുക.
എന്നാൽ കേരളത്തിൽ ഒക്ടോബർ 21 ന് തിയറ്ററിൽ റിലിസ് ചെയ്തതാണ്.
ചിത്രത്തിൽ ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിൽ ഭാമി എന്ന കഥാപാത്രമായി ഹാണി റോസ് മോൺസ്റ്ററിൽ അവതരിപ്പിക്കുന്നുണ്ട്.
ചിത്രം ആദ്യം OTT യിൽ റിലിസ് ചെയ്യും എന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതുവരെ ചിത്രത്തെ കുറിച്ച് യാതൊരുവിധ അഭിപ്രായങ്ങളും അണിയറ പ്രവർത്തകർ പുറത്തുവിട്ടില്ല. വളരെ വ്യത്യസ്തമായ ചിത്രം കൂടിയാണ് മോൺസ്റ്റർ. ഇതിനോടകം തന്നെ ചിത്രത്തിന്റെ ആദ്യ ഗാനവും, ട്രൈലെറും പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
ആശിർവാദ് സിനിമയിൽ ഉദയകൃഷ്ണയുടെ തിരക്കഥയിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിൽ ആരും പറയാത്ത കഥയുമായിട്ടാണ് മോൺസ്റ്റർ എത്തുന്നത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ