Blog

mammotty movie : മമ്മൂട്ടി-സിദ്ദിഖ് വീണ്ടും ഒന്നിക്കുന്നു റിപ്പോർട്ട്


മമ്മൂട്ടിയും സിദ്ദിഖും വീണ്ടും ജോയിൻ ചെയ്യുന്നതായി വാർത്തകൾ സോഷ്യൽ മിഡിയയിൽ നിറഞ്ഞിരുന്നു. ഇപ്പോൾ ഇതാ പുതിയ റിപ്പോർട്ടുകൾ പ്രകാരം, പദ്ധതി സ്ഥിരീകരിച്ചു. മമ്മൂട്ടി-സിദ്ദിഖ് കൂട്ടക്കെട്ടിൽ  ചിത്രം ഒരുങ്ങുന്നു. 2023 ൽ വിഷു ദിനത്തിമായിരിക്കും റിലീസിനുള്ള ആസൂത്രണം ചെയ്യുന്നത്.


 മറ്റുള്ളവ അഭിനേതാക്കളും സംഘവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഈ അടുത്തിടെ  തെന്നിന്ത്യൻ തരമായ  നയൻതാര നായികയായേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.

മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഹിറ്റ്ലർ, ക്രോണിക് ബാച്‌ലർസ് ഭാസ്കർ ദി റാസ്കൽ എന്നി സൂപ്പർ ഹിറ്റ് ചിത്രങ്ങിൽ ഇരുവരും കൈകോർത്തിട്ടുണ്ട്. സിദ്ദിഖ് കൂട്ട്ക്കെട്ടിൽ ഒരുക്കിയ ഭാസ്കർ ദി റാസ്കൽ, ബോഡി ഗുർസ് എന്നി മലയാള ചിത്രങ്ങളിൽ നയൻ‌താര അഭിനയിച്ചിരുന്നു. 


അഭിപ്രായങ്ങള്‍