Khalifa Movie : ഖലീഫ അപ്ഡേറ്റ്
സിനിമ ഒന്നിലധികം ചിത്രങ്ങളിൽ നിർമ്മിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്, കേരളം, യുഎഇ, നേപ്പാൾ എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലായിരിക്കും ചിത്രത്തിന്റെ
ഷെഡ്യൂളുകളും ലൊക്കേഷനുകളും.
യോഡലീ പ്രൊഡക്ഷൻ ബാനറിൽ ജിനു വി എബ്രഹത്തിന്റെ തിരക്കഥയിൽ ഡോൽവിൻ കുര്യാക്കോസ് സുരാജ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ