Blog

Keerthy suresh : തപ്പാൻകൂത്ത് ഡാൻസുമായി നടി ; വീഡിയോ വൈറൽ



മലയാളത്തിലും,തെലുങ്കിലും തമിഴിലും ഏറെ ആരാധകർ ഉള്ള നടിയാണ് മേനഘ. നടി മേനഘയുടെയും നടനും സംവിധായകനുമായ സുരേഷിന്റെ രണ്ടാമത്തെ  മകളാണ് കീർത്തി   സുരേഷ്.  അമ്മയെപ്പോലെതന്നെ സിനിമ ഇൻഡസ്റ്ററിയിലും ഏറെ ആരാധകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് കീർത്തി സുരേഷ്. അതുപോലെ തന്നെ ഓരോ നല്ല നിമിഷങ്ങൾ താരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.


ഇപ്പോൾ ഇതാ സുഹൃത്തായ  ആക്ഷിത സുബ്രമണിയനോടൊപ്പം  ദസറ ചിത്രത്തിലെ ' ധൂം ധം ദോസ്ഥാന '  എന്ന ഗാനത്തിന്റെ റീൽസിനോടൊപ്പം  നൃത്തം ആടുന്ന വീഡിയോയാണ് ഇപ്പോൾ  സോഷ്യൽ മിഡിയയിൽ  ആരാധകർക്കിടയിൽ  തരംഗം സൃഷ്ട്ടിച്ചിരിക്കുന്നത്.

https://www.instagram.com/reel/CjsJHH6BlKb/?igshid=YmMyMTA2M2Y=

കീർത്തി സുരേഷ്, നാനി എന്നിവരെ പ്രധാന കഥാപാത്രമാക്കി എസ് എൽ വി 
സിനിമസ് ബാനറിൽ സുധാകരൻ ചെറുകുറി നിർമ്മിക്കുന്ന ദസറ ശ്രീകാന്ത് ഓഡലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം 2023 മാർച്ച്‌ 30 ന് തിയറ്ററിൽ റിലിസ് ചെയ്യുന്നതാണ്. 



അഭിപ്രായങ്ങള്‍