Karthi : സർദാർ രണ്ടാം ഭാഗം വരുന്നു, ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടും
കാർത്തി നായകനാക്കി പി എസ് മിത്രൻ സംവിധാനം ചെയ്ത് ഒക്ടോബർ 21 ന് റിലിസ് ചെയ്ത ചിത്രമാണ് സർദാർ, മികച്ച അഭിപ്രായങ്ങളാണ് ആരാധകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്.
ചിത്രം ബോക്സ് ഓഫീസ് കളക്ഷൻ 50 കോടി മുകളിൽ ലഭിച്ചിരിക്കുകയാണ്, ദീപാവലി ഫെസ്റ്റിന് സർദാർ ഒരു മികച്ച ആക്ഷൻ ട്രീറ്റാണ്.
ഈ അടുത്തിടെ നടന്ന സർദാർ സക്‌സസ് മീറ്റിനിടെ കാർത്തി 'സർദാർ 2 പ്രഖ്യാപിക്കുകയും, അത് വലിയ തോതിൽ നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം 2023 ൽ ആരംഭിക്കും എന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. കാർത്തിയുടെ പോലീസ് കഥാപാത്രം ഒരു ഏജൻസി ആയി മാറുന്നതായിരിക്കും രണ്ടാം ഭാഗം എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
പ്രിൻസ് പിക്ചേഴ്സ് പ്രൊഡക്ഷൻ ബാനറിൽ എസ് ലക്ഷ്മണൻ കുമാർ നിർമ്മിച്ച ചിത്രം ഇപ്പോഴും വൻ വിനയത്തോടെ തിയേറ്ററിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നു. യുഗഭാരതി ,ഏകാദശി ,അറിവ് , റോകേഷ് ,ഗ്കബ് എന്നിവരുടെ വരികൾക്ക് ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നൽകിയത്. രാഷ്‌യ് ഖാന്ന ,രജിഷ വിജയൻ, ലൈല മറ്റ് അഭിനയതാക്കൾ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ