Blog

Kaaliyan movie: പൃഥിരാജിന്റെ പിറന്നാൾ ദിനത്തിൽ കാളിയൻ ടീം നൽകിയ സർപ്രൈസ് ഗിഫ്റ്റ് ; കണ്ട ആരാധകർ ഞെട്ടി



മലയാളികൾ ഏറെ കാത്തിരിക്കുന്ന പൃഥിരാജിന്റെ  ചിത്രമാണ് കാളിയൻ. ഇപ്പോൾ ഇതാ പൃഥ്വിരാജിന്റെ പിറന്നാൾ ദിനമായി കാളിയൻ ടീം പിറന്നാൾ സമ്മാനമായി കാളിയൻ ചിത്രത്തിലെ മോഷൻ പോസ്റ്ററാണ്  
പുറത്തിറക്കിയിരിക്കുന്നത് . കുതിരപ്പുറത്ത് യോദ്ധാവായി ഇരിക്കുന്ന പൃഥിരാജിനെയാണ് മോഷൻ  പോസ്റ്ററിൽ കാണുന്നത്.

എസ്  മഹേഷ്‌ സംവിധാനം ചെയ്ത് വരാനിരിക്കുന്ന പുത്തൻ മലയാള ചിത്രമാണ്  കാളിയൻ. ചിത്രത്തിന്റെ ഫസ്റ്റ്  പോസ്റ്ററിൽ പൃഥ്വിരാജിനെ കാണുമ്പോൾ മുടി താടിയും വളർത്തി ഗൗരത്തോടെ വിക്ഷിക്കുന്നതാണ് പോസ്റ്റർ. കാളിയൻ 2022 ജൂൺ 4 ന് റിലിസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ  പുറത്തുവന്നിരുന്നത്.

പൃഥ്വിരാജിനെ കൂടാതെ തമിഴ് സൂപ്പർ സ്റ്റാർ സത്യരാജ് ചിത്രത്തിൽ അഭിനയിക്കുന്നു. മറ്റു കഥപത്രത്തെക്കുറിച്ച് മറ്റുവിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിട്ടില്ല.രാജീവ്‌ ഗോവിന്ദൻ  നിർമ്മാണത്തിൽ അനിൽ കുമാറിന്റെ തിരക്കഥയിൽ  ചിത്രത്തിന് സംഗിതം ഒരുക്കുന്നത് കെ ജി എഫിന്റെ സംഗിത സംവിധായകനായ രവി ബാസൃർ ആണ്. 

പതിനേഴാം നൂറ്റാണ്ടിൽ വേണാട്ടിൽ ജീവിച്ചിരുന്ന കുഞ്ചിക്കോട്ടു കാളിയുടെ കഥയായിട്ടാണ് കാളിയൻ ചിത്രം ഒരുക്കിയിരിക്കുന്നത് . കാളിയൻ ചിത്രത്തിൽ പൃഥ്വിരാജ് യോദ്ധാവായിട്ടാണ് പ്രത്യക്ഷപെടുന്നത്; അതിനുവേണ്ടി പൃഥ്വിരാജ് യുദ്ധ കലമുറകൾ പഠിക്കുകയും, ശരീരം വിപുലികരിക്കുകയും ചെയ്തിരുന്നു . 


അഭിപ്രായങ്ങള്‍