Blog

Dvija Movie : നമ്പൂതിരി സ്ത്രിയായി അമലപോൾ ; ദ്വിജ ഫസ്റ്റ് ലുക്ക്





അമല പോൾ, നീരജ് മാധവ്, ശ്രുതി ജയൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി  പ്രശസ്ത സംവിധായകൻ ഐജാസ് ഖാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ്വിജ. 
എല്ലാ പ്രതിബന്ധങ്ങൾക്കും എതിരായ ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ  വീണ്ടെടുപ്പിന്റെയും ശക്തമായ കഥയാണ് 'ദ്വിജ'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ അമല പോൾ സെറ്റുമുണ്ട് ധരിച്ച് ഓലക്കൂടയുമായി നമ്പൂതിരിയുടെ ലുക്കിലാണ് കണ്ണപ്പെടുന്നത്. 

ബാക്ക്-ടു-ബാക്ക് പ്രൊഡക്ഷനുകളുമായി മൈത്രി മൂവി മേക്കേഴ്‌സ് മോളിവുഡ് ബിസിനസിൽ ഉറച്ച ചുവടുറപ്പിക്കുകയാണ്.
നടിഗർ തിലകത്തിന് ശേഷം, ദ്വിജ എന്ന് പേരിട്ടിരിക്കുന്ന വരാനിരിക്കുന്ന ചിത്രത്തിന് പിന്തുണ നൽകാൻ പുഷ്പ നിർമ്മാതാക്കൾ എള്ളനാർ ഫ്‌ലിംസുമായി ഒന്നിക്കുന്നു.



.

അഭിപ്രായങ്ങള്‍