Blog

Dasara movie :പിറന്നാൾ ദിനമായി ദസറയിലെ ടീം കീർത്തുക്കി നൽകിയ സമ്മാനം



 നാനി, കീർത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രമാക്കി 
പാൻ ഇന്ത്യയിൽ  നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത വരാനിരിക്കുന്ന ദസറയിലെ കീർത്തി സുരേഷ് ക്യാക്റ്റർ പോസ്റ്റർ പുറത്തിറങ്ങി. നടിയുടെ പിറന്നാൾ ദിനാഘോഷദിനമായിട്ടാണ് ദസറ ടീം കീർത്തിക്കി സമ്മാനമായി നൽകിയത്. 

ക്യാക്റ്റർ പോസ്റ്ററിൽ കീർത്തി സുരേഷ്മ വെണ്ണല എന്ന കഥാപാത്രമായിട്ടാണ്ഞ്ഞ അവതരിപ്പിക്കുന്നത്. പോസ്റ്ററിൽ കല്യാണപെണ്ണായി മഞ്ഞ സാരീയെടുത്ത് കൈൽ കുപ്പി കളയും ധരിച്ച് ഡാൻസ് കളിക്കുന്ന പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇതുവരെ ചെയ്തട്ടില്ലാത്ത ഒരു കഥാപാത്രമായിട്ടായിരിക്കും കീർത്തി സുരേഷ് എത്തുക എന്ന് വ്യക്തമാണ്. 

സത്യൻ സൂര്യൻ ഐ.എ.സ്സി നിർവഹിക്കുന്ന ഛായാഗ്രഹണത്തിന്  സന്തോഷ് നാരായണൻ ഒരുക്കുന്ന സംഗിതത്തിന് ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രമാണ് ദസറ. ദസറ ചിത്രം നാനിയുടെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ് 

 കീർത്തി സുരേഷാണ് ചിത്രത്തിൽ നാനിയുടെ നായികയായി എത്തുന്നത്. ഈ അടുത്തിടെയാണ്  നാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. നാനിയുടെ മൂക്കും എല്ലാം ആരാധകരിൽ ഇടം നേടിയിരുന്നു. അടിത്തിടെയാണ് ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് പോസ്റ്ററിനും പണത്തിനും പ്രേക്ഷകരിൽ നിന്ന് ലഭിച്ചോണ്ടിരിക്കുന്നത്. 

സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് അഭിനയിക്കുന്നത്. പാൻ ഇന്ത്യ  റിലിസിനായി ഒരുങ്ങുന്ന ദസറ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്നു.


അഭിപ്രായങ്ങള്‍