Blog

കാന്താര മലയാളത്തിലേക്ക് എത്തുന്നു ; റിലിസ് തിയതി പുറത്തുവിട്ട് പൃഥിരാജ്




റിഷബ് ഷെട്ടിയുടെ സംവിധാനം ചെയ്ത് സെപ്റ്റംബർ 30 ന്  റിലിസ് ചെയ്ത കന്നഡ ചിത്രമാണ് കാന്താര. ചിത്രം  KGF 2-നെ പിന്തള്ളി IMDb-യിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് നേടിയ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് . കർണാടക ബോക്സോഫീസിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

 പ്രേക്ഷരിൽ  മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ശേഷം, കന്തയാര മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യാൻ പദ്ധതിയിടുന്നു. കാന്താര മലയാളത്തിലേക്ക്  പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ബാനറിനു കഴിലാണ് റിലിസ് ചെയ്യാൻ ഒരുങ്ങുന്നത്. ഈ വിവരം നടൻ പൃഥിരാജ് അദ്ദേഹത്തിന്റെ ഒഫീഷ്യൽ സോഷ്യൽ മിഡിയയിലൂടെ  അറിയിച്ചു.

 ചിത്രം ഒക്ടോബർ 20 കേരളത്തിൽ റിലിസ് ചെയ്യുന്നതാണ്. , ഹോംബയ്ൽ ഫിലിംസുമായി ചേർന്ന  പൃഥ്വിരാജ് പ്രൊഡക്ഷൻ ബാനറിലാണ് കെജിഎഫ് 2 ന്റെ മലയാളം പതിപ്പ് അവസാനമായി പുറത്തിറക്കിയത്.


വിജയ് കിരകണ്ടയൂർ നിർമ്മിച്ച ചിത്രത്തിൽ റിഷാബ് ഷെട്ടി , കിഷോർ , അച്യുതൻ കുമാർ ,
സപ്തമി ഗൗടാ , പ്രമോദ് ഷെട്ടി , വിനയ് ബീഡിടപ്പ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ബി അജനീഷ് ലോകണത്  ആണ് ചിത്രത്തിന് സംഗിതം ഒരുക്കിയിരിക്കുന്നത്. 

അഭിപ്രായങ്ങള്‍