Blog

ലോകേഷ് കനഗരാജും യാഷും ഒന്നിക്കുന്നു, റിപ്പോർട്ട്






തമിഴിൽ  സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ലോകേഷ് കനഗരാജിന്റെ അടുത്ത ചിത്രത്തിൽ നായകനായി എത്താൻ ഒരുങ്ങുന്നത്  പാൻ ഇന്ത്യൻ ആരാധകറുള്ള യാഷ് അഭിനയിക്കുന്നു. റിപ്പോർട്ടുകൾ സോഷ്യൽ മിഡിയയിൽ ആരാധകരിൽ ഒരു ചർച്ച വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. ലോകേഷ്
സംവിധാനം ഒരുങ്ങുന്ന  തലപതി67-ന് ശേഷം 2023 മുതൽ ഷൂട്ട് ആരംഭിച്ചേക്കാം.


2019 ൽ കാർത്തിയെ നായകനാക്കി ലോകേഷ് കനഗരാജ് ഒരുക്കിയ കൈതി എങ്ങും സൂപ്പർ ഹിറ്റ് ചിത്രമായി മാറി. അതിനു പിന്നാലെയാണ് കൈതിയുടെ തുടർച്ച ഭാഗമായി 2022 വിക്രം എന്ന ചിത്രം പുറത്തിറക്കിയത്. ചിത്രത്തിൽ ഒട്ടും മിക്ക മികച്ച അഭിനയതാക്കളായിരുന്നു ചിത്രത്തിൽ അരങ്ങേറിയത്. വിക്രം ചിത്രം ബോക്സ്‌ ഓഫീസിൽ 500 കോടി നേടിയെടുത്തു.

2020 ൽ പുറത്തിറങ്ങിയ വിജയ് നായകനാക്കിയ മാസ്റ്റർ ചിത്തത്തിനു ശേഷം ലോകേഷ് വിജയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദളപതി 67. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനായി ആരാധകർ ആവേശത്തോടെയാണ് നോക്കി കാണുന്നത്. ചുരുങ്ങിയ സിനിമ നടന്മാരിൽ  ഏറെ ജന ശ്രദ്ധ നേടിയ സംവിധായകനും കൂടിയാണ് ലോകേഷ് കനഗരാജ്. 


2018 ൽ പുറത്തിറങ്ങിയ പാൻ ഇന്ത്യൻ ചിത്രമായ കെ ജി ഫ് ചാപ്റ്റർ 1,2  ൽ ജന ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് യാഷ്. യാഷിന്റെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റിനായി  പ്രതിദിനമാണ് ആരാധകർ നോക്കി കാണുന്നത്. 



അഭിപ്രായങ്ങള്‍