Blog

കാളയ്ക്ക് ശേഷം, സംവിധായകൻ രോഹിത് ശ്രീനാഥ് ഭാസിയ്‌ക്കൊപ്പം ഒരുങ്ങുന്നു




ടൊവിനോ തോമസ് അഭിനയിച്ച  'കാളയ്ക്ക് ശേഷം, സംവിധായകൻ രോഹിത് അടുത്ത ചിത്രം ഒരുങ്ങുന്നു. ടിക്കി ടാക്ക' എന്ന  പേരിട്ടട്ടുള്ള ചിത്രത്തിൽ ടൈറ്റിൽ റോളിലാണ്  ശ്രീനാഥ് ഭാസിയാണ്  എത്തുന്നത്.  ഒരു പുതിയ എഴുത്തുകാരനോടൊപ്പം യധു പുഷ്പാകരൻ ചിത്രത്തിന് തിരക്കഥ എഴുതുന്നത്.


അമൽ നീരദ് സംവിധാനം ചെയ്ത് മാർച്ച്‌ 3 ന് തിയറ്ററിൽ ബോക്സ്‌ ഓഫീസ് മികച്ച കളക്ഷൻ നേടിയ ഭീഷമം പാർവ്വം എന്ന ചിത്രമാണ് ശ്രീനാഥ് ഭാസിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ ആമി എന്ന കഥാപാത്രമായി അവതരിപ്പിച്ച ശ്രീനാഥ് ഭാസി ആരാധകരിൽ  ഏറെ ശ്രദ്ധ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ചട്ടമ്പി ചിത്രമാണ് ശ്രീനാഥ് ഭാസിയുടെ ഇനി തിയറ്ററിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രം. 

അഭിപ്രായങ്ങള്‍