Mohanlal Movie: ബിഗ് ബഡ്ജറ്റ് ചിത്രവുമായി ലിജോ ജോസും മോഹൻലാലും
ചിത്രത്തിന്റെ ചിത്രികരണം രാജസ്ഥാനും, ആന്ധ്രയുയിലുമായിരിക്കും എന്നാണ് മറ്റൊരു റിപ്പോർട്ട്, ഷിബു ബേബി നിർമ്മിക്കുന്ന ചിത്രം 2023 ജനുവരി മുതൽ ചിത്രീകരണം ആരംഭിക്കാനുള്ള അവസാന ഘട്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ.
മോഹൻലാൽ ഒരു ഗുസ്തിക്കാരന്റെ വേഷം ചെയ്യുന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കിയുള്ള ഒരു കഥാപാത്രമാണ് ചിത്രത്തിൽ എത്തുന്നത്. ഷിബു ബേബി ജോൺ തന്റെ പുതിയ പ്രൊഡക്ഷൻ ഹൗസായ "ജോൺ ആൻഡ് മേരി ക്രിയേറ്റീവ്" വഴിയാണ് ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ജീത്തു ജോസഫിന്റെ “റാമിന്” ശേഷം ഷൂട്ടിംഗ് 2023 ജനുവരിയിൽ രാജസ്ഥാൻ. ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മൂട്ടിയെ നായകനാക്കി അടുത്തതായി വരാനിരിക്കുന്ന ചിത്രമാണ് നാൻ പകൽ മയക്കം. ചിത്രത്തിന്റെ പോസ്റ്ററും ഒഫീഷ്യൽ ടീസറും ഇതിനോടകം പുറത്തിറങ്ങിയിരുന്നു, മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ