Blog

Nazriya Nasim : ദുബായിൽ എത്താൻ വിമാനത്തിൽ നിന്ന് ചാടി നസ്രിയ : ചിത്രങ്ങൾ വൈറൽ

ബാലതരമായി സിനിമയിൽ എത്തിയ നടിയാണ് നസ്രിയ നാസിം, ചുരുങ്ങി ചിത്രങ്ങൾ കൊണ്ട് ആരാധകരുടെ മനസ്സിൽ ഒരു കൂട്ടിബാലതാരമായി മാറിയ നടിയും കൂടിയാണ് നസ്രിയ.

സോഷ്യൽ മിഡിയയിൽ സജിവമായ താരം സുഹൃത്തുകളോടൊപ്പം കുടുംബതോടൊപ്പം ഉള്ള നിരവധി ചിത്രങ്ങളും വീഡിയോസും താരം പങ്കു വെക്കാറുണ്ട്. സോഷ്യൽ മിഡിയയിൽ പങ്കു വെക്കുന്ന ഓരോ പോസ്റ്റും ആരാധകരിൽ ശ്രദ്ധ നേടാറും ഉണ്ട്.
ഇപ്പോൾ ഇതാ സ്കൈ ഡ്രൈവിംഗ് ചെയ്യുന്ന ഓരോ ചിത്രങ്ങളാണ് സോഷ്യൽ മിഡിയയിൽ ചർച്ച വിഷയമാകുന്നത്. 

"അതുകൊണ്ട് ഇതും സംഭവിച്ചു . ദൈവമേ...ഇത് പരമാനന്ദമാണ്, 
ദുബായിൽ വീഴാൻ വിമാനത്തിൽ നിന്ന് ചാടേണ്ടി വന്നു .അക്ഷരാർത്ഥത്തിൽ
സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു." എന്ന  അടിക്കുറുപ്പോടെ നസ്രിയ ചിത്രങ്ങൾ ഷെയർ ചെയ്തു. ചിത്രങ്ങൾ വൈറലായത്തോടെ നിരവധി പ്രമുഖ താരങ്ങളാണ് ചിത്രത്തിന് താഴെ കമന്റ്‌ രേഖപ്പെടുത്തിയിരിക്കുന്നത്.

പളുങ്ക്, പ്രമാണി എന്നി ചിത്രങ്ങളിൽ ബാലതാരമായി എത്തിയ നസ്രിയ
സലാല മൊബൈൽസ്, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്‌സ്  എന്നി മലയാള  സിനിമയിൽ മികച്ച അഭിനയം കാഴ്ച വച്ചു. 2014 ൽ നടൻ ഫഹദുമായി വിവാഹിതകരായി. വിവാഹം കഴിഞ്ഞ് നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് 2018 ൽ പുറത്തിറങ്ങിയ കൂടെ, 2020 പുറത്തിറങ്ങിയ ട്രാൻസ്,  മണിയറയിൽ അശോകൻ എന്നി മലയാള ചിത്രത്തിൽ അവസാനമായി അഭിനയിച്ചത്. 

അഭിപ്രായങ്ങള്‍