Blog

ഹോട്ട് ലുക്കിൽ തിളങ്ങിയ നടി ; ചിത്രങ്ങളുമായി നടി





ബോളിവുഡ് നായികമാരിൽ  മുൻനിരയിൽ നിൽക്കുന്ന നായികയാണ് രാകുൽ പ്രീതി സിംഗ്.  ഈ വർഷം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ അറ്റാക്ക്, റൺവേ 34, കട്ടപ്പുള്ളി    എന്നി ചിത്രങ്ങൾ ക്ക് ശേഷം ഒക്ടോബർ 25 ദീപാവലി ദിനമായി  തിയറ്ററിൽ റിലിസ്  ചെയ്യാൻ ഒരുങ്ങുന്ന  ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് നടി രാകുൽ പ്രീതി. താങ്ക് ഗോഡ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടി രാകുൽ പ്രീതി സിംഗ് ബ്ലാക്ക്  സ്റ്റൈലിഷ് ലുക്കിൽ ഒരു കൂട്ടം ചിത്രങ്ങളുമായി ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുകയാണ് നടി. 


" വെറും ബ്ലാക്ക് ആൻഡ് ബ്ലിംഗ് കാര്യങ്ങൾ" എന്ന അടിക്കുറിപ്പോടെ രാകുൽ പ്രീതി ചിത്രങ്ങൾ ഷെയർ ചെയ്തു. ഷെയർ ചെയ്ത നിമിഷം നേരം കൊണ്ട് താരം അണിഞ്ഞിരിക്കുന്ന വസ്ത്രത്തിലായിരുന്നു ആരാധകരുടെ ശ്രദ്ധ നേടിയെടുത്തത്.

രോഹിറ്റ് ഗാന്ധി രാഹുൽഘാന്ന  എന്ന സൈറ്റിൽ നിന്നുള്ള ഓപ്പൺ വൺ സൈഡ് കറുത്ത ക്രോപ് ടോപ്പും, സിൽവറും കറുപ്പും ചേർന്ന ഡബിൾ ഷൈഡുള്ള പാവാടയുമാണ് പ്രൊമോഷനായി താരം തെരഞ്ഞെടുത്തിരിക്കുന്നത്. അംമോൾ ജ്വല്ലേഴ്‌സ്  നിന്നുള്ള വെളുത്ത കമ്മലും കൊണ്ടും ഇമ് സലാമിന്റെ മേക്ക് ഓവർ കൊണ്ടും ലോക്കിനെ ഗംഭീരമാക്കി തീർത്തു. 


അജയ് ദേവ്ഗൺ, സിദ്ധാർത്ഥ് മൽഹോത്ര എന്നിവരെ പ്രധാന കഥാപാത്രമാക്കി ഇന്ദ്രകുമാർ സംവിധാനം ചെയ്ത ചിത്രമാണ്  താങ്ക് ഗോഡ് .  ചിത്രത്തിന്റെ ട്രൈലെറും പോസ്റ്ററും ആരാധകരിൽ ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. പുറത്തിറങ്ങിയ ട്രൈലെറും ഗാനങ്ങളും മികച്ച  അഭിപ്രായങ്ങളാണ് നേടിയത്.

 ചിത്രത്തിൽ   ചിത്രഗുപ്തനായി അജയ് ദേവ്ഗൺ അഭിനയിക്കുന്നു.അയൻ കപൂർ  എന്ന കഥാപാത്രമായി സിദ്ധാർത്ഥ് മൽഹോത്ര എത്തുന്നു. ചിത്രം ഒരു ഫാമിലി എന്റർടൈൻമെന്റ് ചിത്രം കൂടിയാണ് താങ്ക് ഗോഡ്. 

അപകടത്തിലായ അയൻ കപൂർ യാംലോകിലേക്ക് എത്തുകയും അവിടെ വച്ച്  ചിത്രഗുപ്തനുമായി മുഖാമുഖം വരുന്നതാണ്. അവിടെ ചിത്രഗുപ്ത്  ജീവിതത്തിന്റെ ഒരു ഗെയിം കളിക്കാൻ അയൻ കപൂറിന്  വാഗ്ദാനം ചെയ്യുന്നു എന്നതാണ്.

 മരണാനന്തരമുള്ള ആളുകളുടെ പ്രവൃത്തികൾ കൊണ്ട്   അവർ സ്വർഗത്തിലോ അല്ലെങ്കിൽ നരകത്തിലോ ആണോ എന്നതിന്റെ ഒരു സൂചനയാണ് താങ്ക് ഗോഡ്.

 
 യോഹാനിയുടെ സിംഹള ഭാഷാ ഗാനമായ 'മണികെ മാംഗേ ഹിറ്റ്' എന്ന ഗാനമാണ് പ്രേക്ഷകരിൽ ചിത്രത്തിൽ പ്രിയം നേടിയത്. അജയ് ദേവ്ഗൺ, സിദ്ധാർത്ഥ് മൽഹോത്ര കൂടാതെ രാകുൽപ്രീത് എന്നിവർ അഭിനയിക്കുന്ന 

ഗുൽഷൻ കുമാർ, ടി-സീരീസ് & മാരുതി ഇന്റർനാഷണൽ, എ റ്റി - സീരീസ് ഫിലംസ് ആൻഡ് മാരുതി ഇന്റർനാഷണൽ പ്രൊഡക്ഷൻ ബാനറിൽ  ഭൂഷൺ കുമാർ, കൃഷൻ കുമാർ ,അശോക് താക്കേറിയ, സുനിർ
ഖേതർപാൽ, ദീപക് മുകുത്,
 ആനന്ദ് പണ്ഡിറ്റ്, മാർക്കണ്ട് അധികാരി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 

അഭിപ്രായങ്ങള്‍