Thalapathi 68: ദളപതി 67 ശേഷം ദളപതി 68 വരുന്നു
ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന വിജയുടെ ചിത്രങ്ങളിൽ ഒന്നാണ് ദളപതി 67. ഇതിനോടകം വിജയുടെ വരാനിരിക്കുന്ന ചിത്റങ്ങളുടെ നിരവധി അപ്ഡേട്ടുകളാണ് സോഷ്യൽ മിഡിയയിൽ പുറത്തു വരുന്നത്. ഇപ്പോൾ ഇതാ വിജയുടെ ഒട്ടും മിക്ക മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനായ അറ്റ്‌ലിയും വിജയും വീണ്ടും ഒന്നിക്കുന്നു .
അല്ലു അർജുന്റെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രമായ പുഷ്പ ചിത്രം നിർമ്മിച്ച മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന വിജയുടെ അടുത്ത ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യ ചിത്രം ഒരുങ്ങുന്നു.
ദളപതി 68 ആയി എത്തുന്ന ചിത്രം തെറി, മെർസൽ, ബിഗിൽ എന്നി ചിത്രങ്ങൾ സംവിധാനം ചെയ്ത അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമാ നിർമ്മാതാക്കൾ അടുത്തിടെ വിജയും അറ്റ്‌ലിയും തമ്മിൽ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. പ്രൊഡക്ഷൻ ഹൗസ് വിജയ്ക്ക് വേണ്ടി വളരെക്കാലം മുമ്പ് ഒരു അഡ്വാൻസ് നൽകിയിരുന്നു എന്നാണ് റിപ്പോർട്ട്. കൂടാതെ ആറ്റ്‌ലിയും ചിത്രത്തിനായി വൻ തുക അഡ്വാൻസ് സ്വീകരിച്ചിരുന്നു.
ദളപതി 67, ജവാൻ എന്നി ചിത്രങ്ങളുടെ ചിത്രികരണം പൂർത്തികരിച്ചാട്ടാണ് 2023 അവസാനത്തോടെ പദ്ധതി റോളിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തമിഴും തെലുങ്കും ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ പ്രോജക്റ്റ് ആയിരിക്കാം ദളപതി 68.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ