സൂര്യ42 ടൈറ്റിൽ പോസ്റ്റർ അന്നൗൺസ്‌മെന്റ് പുറത്ത്
സംവിധായകൻ ശിവ – സൂര്യ ഒന്നിക്കുന്ന സൂര്യയുടെ ഏറ്റവും വലിയ പ്രോജക്‌റ്റായ സൂര്യ 42 ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ദീപലി ദിനമായി പുറത്തിറക്കും എന്നാണ്ചി റിപ്പോർട്ടുകൾ.
മറ്റൊരു റിപ്പോർട്ട് പ്രകാരം, സൂര്യ 42 ൽ സംവിധായകൻ കെ എസ് രവികുമാർ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. HE3 ദിവസത്തെ ഗോവ ഷെഡ്യൂളിന്റെ ഭാഗമായിരുന്നു. ആകെ 150-170 ദിവസത്തെ ഷൂട്ടിംഗ് പ്ലാനിംഗ്.
ഇതിനോടം തന്നെ ചിത്രത്തിന്റെ ഗംഭീരമാർന്ന മോഷൻ പോസ്റ്റർ പുറത്തിറക്കിയിരുന്നു . സൂര്യ ഒരു യോദ്ധാവിന്റെ വേഷമാണ് എന്ന് മോഷൻ പോസ്റ്ററിൽ കാണുന്നതാണ്. എന്നാൽ സൂര്യയുടെ മുഖം കാണിക്കുന്നില്ല. റോക്ക്സ്റ്റാർ ദേവി ശ്രീയാണ് സംഗീതം നൽകിയിരിക്കുന്നത്.
റോക്ക്സ്റ്റാർ ദേവി ശ്രീയാണ് സംഗീതം നൽകിയിരിക്കുന്നത്.സ്റ്റുഡിയോ ഗ്രീൻ യുവി ക്രിയേഷൻസ് ചേർന്ന ബാനറിൽ കെ.ഇ. ജ്ഞാനവേൽരാജ, വംശി പ്രമോദ് ആണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിൽ നായികയായി എത്തുന്നത് ബോളിവുഡ് താരം ദിശ പടാനിയാണ്.റോക്ക്സ്റ്റാർ ദേവി ശ്രീയാണ് സംഗീതം നൽകിയിരിക്കുന്നത്. സംവിധായകൻ ശിവയും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.
ഒരുപാട് സൂര്യ ആരാധകർ പ്രതിക്ഷയോടെയാണ് ശിവ-സൂര്യ കോംബോയ്ക്ക് കാത്തിരിക്കുന്നത്. ചിത്രം 2 പാർട്ട് ആയിരിക്കും എന്നുള്ള വിവരം ഇതിനോടകം പുറത്തിറങ്ങി. യുവി ക്രിയേഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.
ഒരു ഉയർന്ന ബജറ്റ് പാൻ-ഇന്ത്യ സിനിമയായിരിക്കും. ചിത്രത്തിൽ സൂര്യ ഇരട്ട വേഷമായിട്ടാണ് എത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, മറാഠി, ബംഗാളി, ഒറിയ തുടങ്ങി 10 ഭാഷകളിൽ പുറത്തിറങ്ങും. ചിത്രം 3ഡി ചിത്രമായിരിക്കും. E4 എന്റർടെയ്ൻമെന്റിന്റെ കേരള വിതരണം.
സരള, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ