കോബ്ര OTT അവകാശം പ്രഖ്യാപിച്ചു.
ചിയാൻ വിക്രത്തെ നായകനാക്കി ആർ. അജയ് ജ്ഞാനമുത്തു സംവിധാനത്തിൽ ആഗസ്റ്റ് 31 റിലിസ് ചെയ്ത കോബ്ര OTT പ്രഖ്യാപിച്ചു. കോബ്രയുടെ OTT അവകാശം സോണിലിവ് ആണ് സ്വാന്തമാക്കിട്ടള്ളത്.
ചിത്രത്തിൽ ചിയാൻ വിക്രമിന്റെ നായികയായി എത്തുന്നത് കെ.ജി.എഫ് ചിത്രത്തിൽ നായികയായി എത്തിയ ശ്രീനിധി ഷെട്ടിയാണ് നായിക. ശ്രീനിധി ഷെട്ടിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് കോബ്ര.
ചിത്രം ഏകദേശം 3 വർഷമാണ് പൂർത്തീകരിക്കാൻ സമയം എടുത്തത്. എന്നിരുന്നാൽ പല കാരങ്ങളാൽ ചിത്രത്തിന്റെ റിലിസ് തിയതി മാറ്റി വെക്കേണ്ടി വന്നിട്ടുണ്ട്. ഏറെ പ്രതിക്ഷയിടെയാണ് ആരാധകർ കോബ്ര ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രം ഒരു പക്കാ കൊമേഴ്‌സ്യൽ എന്റർടെയ്‌നറാണ്.
7 സ്ക്രീൻ ഓഡിയോ ബാനറിൽ നിർമിക്കുന്ന ചിത്രം അജയ് ഗണനമുത്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ്. എസ് ലളിത കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ