Blog

വറ്റൽ മുളക് ഫോട്ടോഷൂട്ടുമായി നടി : ചിത്രങ്ങൾ വൈറൽ.




മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടി ആഹാന കൃഷ്ണയുടേത്. നടൻ കൃഷ്ണ കുമാറിന്റെ മൂത്തമകൾ അച്ഛനെ പോലെ തന്നെ മലയാള സിനിമയിൽ സജിവമായി നിൽക്കുന്നു . സിനിമക്കൊപ്പം താരം സോഷ്യൽ മിഡിയയിൽ കൂടുതൽ സജിവമായ ഒരു താരമാണ് നടി.


നിരവധി വ്യത്യാസമാർന്ന ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ് ആഹാന സോഷ്യൽ മിഡിയയിൽ പങ്കു വെയ്ക്കുന്നത്. വ്യത്യസ്തയുള്ള ചിത്രം ആരാധകരിൽ ഇടം നേടാറുണ്ട്. ഇപ്പോൾ ഇതാ വറ്റൽ മുളകിനൊപ്പം ഫോട്ടോഷൂട്ട്‌ നടത്തിരിക്കുകയാണ് ആഹാന കൃഷ്ണ.



" ഓ പ്രിയേ   (ओ रे पिया  ) ഓണം പോലെ കാണാൻ തുടങ്ങിയിരിക്കുന്നു   "   എന്ന അടിക്കുറുപ്പോടെ താരം ചിത്രങ്ങൾ സോഷ്യൽ  മിഡിയയിൽ ഷെയർ ചെയ്തു.




വ്യത്യസമാർന്ന ചിത്രങ്ങൾ പോലെ ആഹാനയുടെ വസ്ത്രം ആരാധകരിൽ ശ്രദ്ധ നേടിയെടുക്കുകയാണ് . നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇൻന്ദ്രജിത്തിന്റെ  പ്രണാഹബെപൂർണിമായിന്ദ്രജിത് അലമാരയിൽ നിന്നുള്ള ഓണ വസ്ത്രമായ  നെല്ല് കല്യാൺ എന്ന സാരീയാണ് ആഹാന ധരിച്ചിരിക്കുന്നത്.


മേക്കപ്പ് ആർടിസ്റ്റായ ഫെമി ആന്റണി ആഹാനയെ കൂടുതൽ സുന്ദരിയാക്കി ഒരുക്കി. സാരീക്ക് ചേരുന്ന ചുവന്ന കുപ്പി വളയും നെറ്റിയിൽ ചുവന്ന വ്യത്താകൃതിയിലുള്ള പൊട്ടും കൊണ്ട് ആഹാന ലൂക്കിനെ ഗംഭീരമാക്കി തീർത്തു.



അഭിപ്രായങ്ങള്‍