Blog

കാത്തിരിപ്പിനു വിരാമം നൽകി മോൺസ്റ്റർ എത്തുന്നു.




മോഹൻലാലിനെ നായകനാക്കി പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത വരാനിരിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. ചിത്രത്തിന്റെ റിലിസിനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ ഇതാ റിപ്പോർട്ട് പ്രകാരം,  മിക്കവാറും   21-ാം തീയതി ദീപാവലി ദിനമായി തിയറ്ററിൽ  റിലീസായി ഒരുങ്ങാൻ ഇരിക്കുകയാണ് എന്നാണ് . തിയറ്റർ ചാർട്ടിംഗ് ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ചിത്രത്തിൽ ലക്കി സിങ് എന്ന കഥാപാത്രമായിട്ടാണ് മോഹൽലാൽ എത്തുന്നത്. ചിത്രത്തിൽ ഭാമി എന്ന കഥാപാത്രമായി ഹണി റോസ് മോൺസ്റ്ററിൽ അവതരിപ്പിക്കുന്നുണ്ട്.

ചിത്രം അദ്യം OTT യിൽ റിലിസ് ചെയ്യും എന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതുവരെ ചിത്രത്തെ കുറിച്ച് യാതൊരു വിധ അഭിപ്രായങ്ങളും അണിയറ പ്രവർത്തകർ പുറത്തുവിട്ടട്ടില്ല. വളരെ വ്യത്യസമാർന്ന ചിത്രം കൂടിയാണ് മോൺസ്റ്റർ.

ആഷിർവാദ് സിനിമസിൽ ഉദയകൃഷ്ണയുടെ തിരക്കഥയിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത് . മലയാള സിനിമയിൽ ആരും പറയാത്ത കഥയുമായിട്ടാണ് മോൺസ്റ്റർ എത്തുന്നത്. 

അഭിപ്രായങ്ങള്‍