Blog

ആരാധകരെ ആകർഷിച്ചു കൊണ്ടുള്ള ഫോട്ടോഷൂട്ടുമായി അമലപോൾ.




മലയാളം , തെലുങ്ക്, കന്നഡ, തമിഴ് എന്നി ഭാഷ ചിത്രങ്ങളിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് നടി അമല പോൾ. നിരവധി ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കാറുണ്ട്. അമല പോളിന്റെ ആരേയും ആകർഷിക്കുന്ന പോസ്സുകൾ ആരാധകരിൽ ഇടം നേടാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ സൺ സിയം ഇരു വേലി റിസോർട്ടിന്റെ നിന്ന്  ബീച്ചിൽ നിന്നുള്ള ഹോട്ട് ലൂക്കിലുള്ള ഫോട്ടോയാണ് താരം പങ്കു വെച്ചിരിക്കുന്നത്.


വെള്ളയും നിലയും കളർന്ന ബിക്കിനി  സ്വിമം സ്യുട്ടും വെളുത്ത ടോപ് ധരിച്ചു ' ബീച്ച് എന്റെ തെറാപ്പിസ്റ്റാണ്  'എന്ന അടിക്കുറുപ്പോടെ 
ബീച്ചിൽ ആരെയും ആകർഷിക്കുന്ന ഹോട്ട് ലുക്കിലുള്ള പോസ്സുകൾ നൽകി താരം ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു.
      



 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന  ചിത്രത്തിലൂടെയാണ് അമല പോൾ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇത് നമ്മുടെ കഥ, റൺ ബേബി  റൺ, ഒരു ഇന്ത്യൻ പ്രണയകഥ, ഇയ്യോബിന്റെ പുസ്തകം ലൈല ഓ ലൈല, 2 പെൺക്കുട്ടികൾ, ഷാജഹാനും പരീക്കുട്ടിയും, അച്ചായന്മാർ എന്നി മലയാള ചിത്രങ്ങളിലാണ് താരം അഭിനയിച്ചിരിക്കുന്നത്. ക്രിസ്റ്റോഫർ, ടീച്ചർ എന്നി ചിത്രങ്ങളാണ്  അമല പോൾടെ പുറത്തിറങ്ങാൻ ഒരുങ്ങിയിരിക്കുന്നത്. 

അഭിപ്രായങ്ങള്‍