Blog

അദൃശ്യ ജലകങ്ങൾ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തികരിച്ചു.





കാലയ്ക്കും, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്   ശേഷം ടോവിനോ തോമസ്
 ടോവിനോ തോമസ്  നിർമ്മാതാവാകുന്ന  
ഡോ. ബിജു സംവിധാനം ചെയ്യാൻ പോകുന്ന അദൃശ്യ ജാലകങ്ങൾ എന്ന ചിത്രം പാക്കപ്പ് ചെയ്തു. ചിത്രത്തിലെ അണിയറ പ്രവർത്തകരാണ് ഈ വിവരം സോഷ്യൽ മിഡിയയിലൂടെ അറിയിച്ചത്. 

മൈത്രി മൂവി മേക്കേഴ്സ്,ടോവിനോ തോമസ് പ്രൊഡക്ഷൻ, 
 എല്ലാനാർ ഫിലിംസ് പ്രൊഡക്ഷൻസ് ബാനറിൽ രാധിക  ലവ്  ആണ് ചിത്രം നിർമ്മിക്കുന്നത്. 

യുദ്ധവിരുദ്ധ ചിത്രമാണ്, സർറിയലിസ്റ്റിക് സിനിമയാണ്  അദൃശ്യ ജാലകങ്ങൾ. 
ടോവിനോയെ കൂടാതെ നിമിഷാ സജയൻ, ഇന്ദ്രൻസ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നു.

മോളിവുഡിൽ ഗ്രാമി വിജയ്യായി  രണ്ട് തവണ ഗ്രാമി അവാർഡ് ജേതാവായ  റിക്കി
KEJ സംഗീതം രചിക്കുന്നത്.   

  പ്രശസ്ത തെലുങ്ക് പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സും ടൊവിനോയ്‌ക്കൊപ്പം ചിത്രത്തെ പിന്തുണയ്‌ക്കുന്നതിനാൽ വിശാലമായ ബജറ്റിൽ ഇത് തന്റെ ഏറ്റവും വലിയ ചിത്രമാണെന്നും. വലിയ ബഡ്ജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതുവരെ ഇത്തരം സിനിമകൾ ഇറങ്ങാത്ത ബജറ്റിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.



 ചിത്രത്തിന്റെ അന്താരാഷ്ട്ര ഓപ്പണിംഗും ഞങ്ങൾ ആസൂത്രണം ചെയ്യുന്നു എന്നും സംവിധായകൻ ഡോ. ബിജു സ്ഥിരീകരിച്ചിരുന്നു.
 


 


അഭിപ്രായങ്ങള്‍