റോഷാക്ക് തിയറ്ററിൽ എത്തുന്നു , ഒപ്പം പുതിയ ലുക്ക് പോസ്റ്റർ.
ആരാധകർ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടിടെ ചിത്രമാണ് റോഷാക്ക്. റോഷാക്ക് ചിത്രത്തിന്റെ ലുക്ക് പോസ്റ്റർ ഇതിനോടകം പ്രേക്ഷകറിൽ ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്ത ലുക്കിലാണ് ഇതുവരെയുള്ള പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.
മമ്മൂട്ടിയെ കേന്ദ്രപാത്രമാക്കി അവതരിപ്പിക്കുന്ന റോഷാക്ക് സെപ്റ്റംബർ 29 ന് തിയറ്ററുകളിൽ റിലിസ് ചെയ്യുന്നതാണ്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സമീർ അബ്ദുൽ തിരക്കഥയിൽ മമ്മൂട്ടി കമ്പനി ബാനറിൽ മമ്മൂക്കയാണ് ചിത്രം നിർമ്മിക്കുന്നത്. ഇതിനോടകം ചിത്രത്തിന്റെ ഫസ്റ്റ് ലൂക്കും, സെക്കന്റ് ലൂക്കും പോസ്റ്റർ പുറത്തിറങ്ങിയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ