ഇരവിക്ക് സ്ഥാനക്കയറ്റം, ഫ്ലൈറ്റ് കണ്ടക്സറായി കുഞ്ചാക്കോ ബോബൻ : വീഡിയോ വൈറൽ.
മലയാള സിനിമയിൽ മുൻനിര നായകന്മാരിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് കുഞ്ചാക്കോ ബോബൻ. എക്കാലത്തെയും മലയാളി പെൺക്കുട്ടികളുടെ മനം കവർന്ന നായകനാണ് ചാക്കോച്ചൻ.ഇൻസ്റ്റാഗ്രാമിൽ
വൈറലായ ചാക്കോച്ചന്റെ വീഡിയോയാണ് ഇപ്പോൾ ആരാധകരിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
മസായി മാര നിന്നുള്ള ഫാമിലി ഒത്തുള്ള വീഡിയോസും ഫോട്ടോസും കുഞ്ചാക്കോ ബോബൻ ഇതിനോടകം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരുന്നു. ഇപ്പോൾ ഫ്ലൈറ്റിൽ കയറി നിന്ന് വൈറ്റില , പാലാരിവട്ടം എന്ന് ബസ്-കണ്ടക്ടറെ പോലെ കൂകി വിളിക്കുന്ന കുഞ്ചാക്കോ ബോബനെയാണ് വീഡിയോയിൽ കാണിക്കുന്നത് വളരെ രസകരമായ ഈ വീഡിയോ ഭാര്യയായ പ്രിയകുഞ്ചാക്കോയാണ് എടുത്തിരിക്കുന്നത്.
https://www.instagram.com/reel/Cijkm4ZAJBi/?igshid=YmMyMTA2M2Y=
വീഡിയോ പങ്കു വച്ച കുഞ്ചാക്കോ ബോബൻ 'ഇരവിക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ ബസ്-കണ്ടക്ടറിൽ നിന്ന് ഫ്ലൈറ്റ് -കണ്ടക്ടർ!
മസായി മാര മുതൽ വൈറ്റില റൂട്ടിൽ ' എന്ന അടിക്കുറുപ്പോടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു.
കമൽ കെ എം സംവിധാനത്തിൽ മാർച്ച് 10 ന് റിലിസ് ചെയ്ത പട.
രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത് ആഗസ്റ്റ് 12 ന് റിലിസ് ചെയ്ത ചിത്രം ആണ് 'ന്നാ താൻ കേസ് കോട്'. ഫെല്ലിനി ടി പി സംവിധാനം ചെയ്ത സെപ്റ്റംബർ 8 ന് റിലിസ് ചെയ്ത ഒറ്റ് എന്നി രണ്ട് ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റെ ഈ വർഷത്തെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.
പകലും പാതിരാവും, എന്തട സജി പദ്മിനി എന്നി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റെ പുറത്തിറങ്ങാൻ ഒരുങ്ങിയിരിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ