Blog

' ഒരു സ്ട്രോക്ക് ഓഫ് സെർൻഡിപിറ്റി' ട്രാൻഡിംഗ് ചിത്രങ്ങളുമായി കൃതി സനോൻ.



ബോളിവുഡ് താരങ്ങളിൽ ചുരുങ്ങിയ ദിനം കൊണ്ട് മുൻനിരയിലുള്ള താരമാണ് കൃതി സനോൻ. ഇതിനോടകം നിരവധി ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു . ഈ അടുത്തിടെ നടന്ന  ഫിലിംഫെയർ  അവാർഡിൽ മിമി എന്ന ചിത്തത്തിലൂടെ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയ നടി കൂടിയാണ് കൃതി സനോൻ.


 മോഡൽ രംഗത്തും താരം സജിവമാണ്. നിരവധി ചിത്രങ്ങളാണ് താരം സോഷ്യൽ മിഡിയയിലൂടെ ഷെയർ  പങ്കു വെക്കാറുള്ളത്. ഇപ്പോൾ ഇതാ മഞ്ഞ മിനി വസ്ത്രത്തിൽ പോസ്സുകൾ നൽകി ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് നടി.


ചലച്ചിത്ര നിർമ്മതാവായ മുറദ് ഖേതയുടെ ജന്മ ദിനാഘോഷത്തിനായി നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. താരങ്ങളിൽ ശ്രദ്ധമായ ലുക്കിലാണ് കൃതി സനോൻ ചടങ്ങിൽ പങ്കു കൊണ്ടത് . 
അലക്സാണ്ടർ വൗത്തിയർ എന്ന വസ്ത്ര സൈറ്റിൽ നിന്നുള്ള മഞ്ഞ മിനി വസ്ത്രമാണ് താരം ചടങ്ങിനായി തിരഞ്ഞെടുത്തത്. മിനിരലി സ്റ്റോർ നിന്നാണ് മഞ്ഞ മിനി വസ്ത്രത്തിന് അനുയോജ്യമായ കമ്മൽ താരം തെരഞ്ഞെടുത്തു .

കാവ്യേഷർമയുടെ മേക്ക്ഓവർ കൃതി സനോൻ കൂടുതൽ ആകർഷണിയമായി തീർത്തു. 2014 ൽ പുറത്തിറങ്ങിയ  ഹീറോപന്തി എന്ന ചിത്രത്തിലൂടെയാണ് കൃതി സനോൻ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. അഭിനയ മികവ് കൊണ്ട് താരത്തിന് തെലുങ്കിലും അഭിനയിച്ചിരിന്നു. 

 ബച്ചൻ പെണ്ടേ ചിത്രമാണ് കൃതി അവസാമായി അഭിനയിച്ചത് . ഭേദിയ, ഗണപത് എന്നി ചിത്രങ്ങളാണ് ഈ വർഷം കൃതിയുടെ പുറത്തിറങ്ങാൻ ഒരുങ്ങി ഇരിക്കുന്നത്. 

അഭിപ്രായങ്ങള്‍