നീരജ ടൈറ്റിൽ പോസ്റ്റർ പുറത്ത്
രാജേഷ് കെ രാമന്റെ തിരകഥയിലും സംവിധാനത്തിലും വരാനിരിക്കുന്ന ചിത്രമായ നീരജ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. എസ്‌പി സുരാജ് പ്രൊഡക്ഷൻ ബാനറിൽ SMT. ഉമ, എം.രമേഷ് റെഡ്ഢി ചേർന്നാണ് നിർമ്മിക്കുന്നത്.
ചിത്രത്തിൽ ഗുരു സോമസുന്ദരാം, ജിനു ജോസഫ്, ഗോവിന്ദ് പദ്മസൂര്യ, രഘുനാഥ് പാലേരി, ശ്രുതി രാമചന്ദ്രൻ, സൃന്ദ, കലേഷ് രാമാനന്ദ്, കോട്ടയം രമേഷ്, സ്മിനു സിജോ, അഭിജ ശിവകാല, സന്തോഷ് കീഴറ്റൂർ, ശ്രുതി രജനികാന്ത്, സജിൻ ചെറുകയിൽ എന്നിവരാണ് ചിത്രത്തിൽ അഭിനസയിക്കുന്നത്.