തല്ലുമാല ഇനി OTT യിൽ കാണാം, റിലിസ് തിയതി പ്രഖ്യാപിച്ചു
തല്ലുമാല ഇനി OTT യിൽ കാണാം, റിലിസ് തിയതി പ്രഖ്യാപിച്ചു.
ടോവിനോ തോമസ്, കല്യാണിപ്രിയദർശൻ കേന്ദ്ര കഥാപാത്രമായി ആഗസ്റ്റ് 12 ന് റിലിസ് ചെയ്ത തല്ലുമാല OTT പ്ലാറ്റഫോം നെറ്റ്ഫ്ലിക്സ് ആണ് സ്വാന്തമാക്കിയിരിക്കുന്നത്.
തല്ലുമാലയുടെ OTT റിലിസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം സെപ്റ്റംബർ 16 ന് നെറ്റ്ഫ്ലിക്സിൻ റിലിസ് ചെയ്യുന്നതാണ്. ചിത്രത്തിന്റെ റിലിസ് തിയതി അടക്കം ഉള്ള ഒഫീഷ്യൽ പോസ്റ്റർ ഉടൻ തന്നെ പുറത്തിറക്കും.
Also Read :
ടോവിനോ തോമസിന്റെ ചിത്രം ഇനി പോർച്ചുഗിൽ റിലിസിനായി ഒരുങ്ങുന്നു
ടോവിനോ തോമസ്, കല്യാണിപ്രിയദർശൻ, ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് ജോസ്, ലുക്മാൻ അവറാൻ എന്നിവർ അഭിനയിച്ച ആഷിഖ് ഉസ്മാന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ച ചിത്രമാണ് തല്ലുമാല.
ചിത്രം ഖാലിദ് റഹ്മാൻ ആണ് സംവിധാനം ചെയ്തത്. ഇതിനോടകം ചിത്രത്തിന്റെ ഗാനങ്ങളും എല്ലാം പ്രേക്ഷകർ ഇരു കൈ നീട്ടിയാണ് സ്വികരിച്ചിരിക്കുന്നത്.
ചിത്രം ബോക്സ് ഓഫീസ് കളക്ഷൻ 50 കോടിയാണ് നേടിയത്. ചിത്രം തിയറ്ററുകളിൽ അടിയുടെ പൂരമാക്കി തകർത്തുകൊണ്ടിരിക്കുകയാണ്.