'താഷ്‌കന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ' വിവരം പങ്കു വച്ച നടൻ.
'താഷ്‌കന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ' വിവരം പങ്കു വച്ച നടൻ.
വിഷ്ണു മോഹൻ സംവിധാനം ചെയ്ത് തിരക്കഥ ഒരുക്കി 2022 ൽ പുറത്തിറങ്ങിയ ചിത്രമാണ് മേപ്പാടിയൻ.
ചിത്രം താഷ്‌കന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രിയായി മേപ്പാടിയൻ നാമനിർദ്ദേശം ചെയ്യപ്പെട്ട വാർത്ത നടൻ ഉണ്ണിമുകുന്ദൻ ആണ് സോഷ്യൽ മിഡിയയിലൂടെ അറിയിച്ചത്.
ഉണ്ണിമുകുന്ദന്റെ ഫിലിംസ് ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ. സൈജു കുറുപ്പ്, അജു വർഗീസ്, ഇന്ദ്രൻസ്, ശങ്കർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരുന്നത്.
ഉണ്ണിമുകുന്ദന്റെ ബാനറിൽ ആദ്യ ചിത്രമാണ് മേപ്പടിയൻ. ഷെഫിക്കിന്റെ സന്തോഷം എന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്റെ അടുത്തതായി വരാനിരിക്കുന്നത്.
ചിത്രം ഉണ്ണിമുകുന്ദന്റ ബാനറിൽ നിർമ്മിക്കുന്ന മറ്റൊരു ചിത്രം കൂടിയാണ് ഷെഫിക്കിന്റെ സന്തോഷം.