ഓട്ടോറിക്ഷക്കാരനായി സുരാജ് വെഞ്ഞാറമൂട് പോസ്റ്റർ പുറത്ത്
സുരാജ് വെഞ്ഞാറമൂട്, ആൻ ആഗസ്റ്റിൻ എന്നിവർ അഭിനയിക്കുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ മോഹൻലാലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മിഡിയയിലൂടെ പുറത്ത് വിട്ടത്.
ഒരുത്തി എന്ന ചിത്രത്തിന് ശേഷം ബെൻസി പ്രൊഡക്ഷനാണ് അവതരിപ്പിക്കുന്നത്.