അനാർക്കലിയിൽ അതിവ സുന്ദരിയായി നമിത പ്രമോദ്
അനാർക്കലിയിൽ അതിവ സുന്ദരിയായി നമിത പ്രമോദ്.
മലയാളി താരങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന നടിയാണ് നമിത പ്രമോദ്. ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമയിലേക്കുള്ള ആദ്യ അരങ്ങേറ്റം.
സോഷ്യൽ മിഡിയയിൽ സജിവമായ ഒരു താരം കൂടിയാണ് നമിത. ഇപ്പോൾ നമിത അനാർക്കലി ലുക്കിൽ അതിവ സുന്ദരിയായ ചിത്രങ്ങളാണ് നടി സോഷ്യൽ മിഡിയായിലുടെ പങ്കു വച്ചിരിക്കുന്നത്.
'ഹേയ് സർ, നെഞ്ചുക്കുൾ പെയ്തിടും മാമഴയി കളിക്കൂ' എന്ന അടിക്കുറുപ്പോടെ നമിത ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു.
ലബീൽഡിസൈൻർസ് സൈറ്റിൽ നിന്നാണ് അതി മനോഹരമായ അനാർക്കലി നമിത തിരഞ്ഞെടുത്തത്. രശ്മിമുരളീധരൻ ആണ് നമിതയെ കൂടുതൽ സ്റ്റൈലിഷ് ചെയ്തത്.
അൽ മല്ലു ചിത്രമാണ് നമിതയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഈശോ, ബ്രൂസ് ലി, കപ്പ്, ഒറ്റകൊമ്പൻ,എന്നി ചിത്രങ്ങളാണ് നമിതയുടേത് അണിയറയിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്നത്.