ഒരു തെക്കൻ തല്ലുകേസിലെ ബിജു മേനോന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്
ഒരു തെക്കൻ തല്ലുകേസിലെ ബിജു മേനോന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്.
അമ്മിണിപിള്ളയായി, ബിജു മേനോൻ കഥാപാത്രമായി എത്തുന്ന ശ്രീജിത്ത് എൻ സംവിധാനം ചെയ്ത വരാനിരിക്കുന്ന ഒരു തെക്കൻ തല്ലുകേസ് സെപ്തംബർ 8ന് റിലിസ് ചെയ്യുന്നതാണ്.
ചിത്രം, ന്യൂ സൂര്യ ഫിലിംസുമായി ചേർന്ന് E4 എന്റർടൈൻമെന്റ് നിർമ്മിക്കുന്നത്. പിന്നാടൻ രാജേഷാണ് രചന ഒരുക്കുന്നത്. ഛായാഗ്രഹണം മധു നീലകണ്ഠനാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിൻ വർഗീസ്.
ചിത്രത്തിൽ ബിജു മേനോൻ, പത്മപ്രിയ, റോഷൻ മാത്യു, നിമിഷ സജയൻ, അഖിൽ കവലയൂർ, അശ്വത് ലാൽ, റെജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാനന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് തുടങ്ങിയ ഒരു വലിയ താരനിരയാണ് ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നത്.
മുകേഷ് ആർ മേത്ത, സുനിൽ എ കെ, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ട്രൈലെറും ടീസറും ഇതിനോടകം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
ഈ അടുത്തിനടെ ചിത്രത്തിന്റെ രണ്ട് ഗാനങ്ങൾ പുറത്തിറക്കിയിരുന്നു. റോഷൻ മാത്യു, നിമിഷ പ്രണയം ഗാനം അൻവർ അലി വരികൾ ഒരുക്കി ഹിംന ഹിലാരി & ജസ്റ്റിൻ വർഗീസ് ഗാനം ആലപിച്ച എന്താര്
വിഡിയോ ഗാനം സോഷ്യൽ മിഡിയയിൽ ഒരു തരംഗം സൃഷ്ട്ടിച്ചിരുന്നു.
അതിനു പിന്നാലെയാണ് അൻവർ അലി വരികൾ ഒരുക്കി ജസ്റ്റിൻ വർഗീസ്
ആലാപിച്ച പ്രേമ നെയ്യപ്പം ചിത്രത്തിലെ മറ്റൊരു ട്രാൻഡിംഗ് സൃഷ്ട്ടിച്ചു.
ചിത്രത്തിലെ ഗാനങ്ങൾ നാടൻ പശ്ചാത്തലങ്ങൾ, തിരുവനന്തപുരം സ്ലാങ്, പഴയ രൂപ ഭാവങ്ങൾ, പ്രണയങ്ങൾ എല്ലാം ഗാനത്തിൽ ഉൾകൊണ്ട് വന്നിട്ടുണ്ട്.