Blog

ആനന്ദം പരമാനന്ദം ഫസ്റ്റ് ലുക്ക് ഔദ്യോഗികമായി മമ്മൂട്ടി പുറത്തിറക്കി

ആനന്ദം  പരമാനന്ദം ഫസ്റ്റ് ലുക്ക് ഔദ്യോഗികമായി മമ്മൂട്ടി പുറത്തിറക്കി. 

ആനന്ദം  പരമാനന്ദം ഫസ്റ്റ് ലുക്ക് ഔദ്യോഗികമായി മമ്മൂട്ടി പുറത്തിറക്കി
  ആനന്ദം  പരമാനന്ദം ഫസ്റ്റ് ലുക്ക് ഔദ്യോഗികമായി മമ്മൂട്ടി പുറത്തിറക്കി 
(Image from Instagram)

സംവിധായകൻ ഷാഫി സംവിധാനം ചെയ്ത വരാനിരിക്കുന്ന ആനന്ദം  പരമാനന്ദം ചിത്രത്തിന്റെ ഫസ്റ്റ്  ലുക്ക്‌ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. 

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ നടൻ മമ്മൂട്ടി ഔദ്യോഗികമായി പുറത്തുവിട്ടത്. 

 രചന. ഒരുക്കിയിരിക്കുന്നത്  എം .സിന്ധുരാജ്7.  ഷറഫ്  യു  ദീൻ  അജു വർഗീസ്, ബൈജുസന്തോഷ് അനഘ  നാരായണൻ  എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.