Blog

വ്യത്യസത്ത ലൂക്കിൽ കോബ്ര, ട്രൈലെർ പുറത്ത്


വ്യത്യസത്ത ലൂക്കിൽ  കോബ്ര, ട്രൈലെർ പുറത്ത് (Image from YouTube)
വ്യത്യസത്ത ലൂക്കിൽ  കോബ്ര, ട്രൈലെർ പുറത്ത്
(Image from YouTube Cobra Trailer)

ചിയാൻ വിക്രം നായകനായി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ഒഗസ്റ്റ് 31 റിലിസിനായി ഒരുങ്ങാൻ ഇരിക്കുന്ന കോബ്ര ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. 

2 മിനിറ്റും 33 സെക്കന്റ്‌ ദൈർഘ്യമേറിയ ട്രൈലെർ സോണി മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലാണ് പുറത്തിറങ്ങിയത്. 

എ ആർ റഹ്മാൻ സംഗിതം ഒരുക്കുന്ന കോബ്രയിൽ  ചിയാൻ വിക്രം, റോഷൻ മാത്യു, ഇർഫാൻ പത്താൻ, ശ്രിന്ദി ഷെട്ടി കെ, എന്നിവരും മികച്ച താരനിര തന്നെ  ഈ വലിയ ചിത്രത്തിനായി കാത്തിരിക്കുന്നു. 

ബോക്സ്‌  ഓഫീസിൽ മികച്ച കളക്ഷൻ നേടിയ  കന്നഡ ചിത്രമായ  കെ. ജി. എഫ്  1st, 2nd ഭാഗത്തിന് ശേഷം  ശ്രീന്ദി ഷെട്ടിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് കോബ്ര.

ചിത്രത്തിന്റെ ട്രൈലെർ വിക്രം പല വേഷങ്ങൾ പ്രത്യക്ഷപെടുന്നുണ്ട്. ഇതിനോടകം കോബ്രയിലെ ടീസറും സോങ്ങും സോഷ്യൽ മിഡിയയിൽ ഒരു വില്പവാമായിരുന്നു. 

ചിത്രത്തിന്റെ റിലിസ് തിയതി പല കാരണങ്ങളാൽ  നീട്ടിരുന്നു. 7 സ്ക്രീൻ സ്റ്റുഡിയോ ബാനറിൽ എസ്. എസ്‌ ലളിത കുമാറാണ് നിർമ്മിക്കുന്നത്. 

ചിത്രം പാൻ ഇന്ത്യ റിലീസിനായിട്ടാണ് ഒരുങ്ങുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നി ഭാഷകളിൽ പുറത്തിറങ്ങുന്നതാണ്.